എളുപ്പത്തിനായി ഡിജിറ്റല്‍ പേന
ഡിജിറ്റല്‍ പേന സാങ്കേതികതയുടെ ഇന്‍ഡ്യയിലെ വ്യാപനത്തിനായി സ്‌പീച്ച് ബ്രിഡ്‌ജ് ടെക്‌നോളജി ദക്ഷിണാഫ്രിക്കയിലെ എക്‌സ്‌കാലിബറുമായി ധാരണയിലായി. ഡിജിറ്റല്‍ പേനകോണ്ട് പ്രത്യേക പേപ്പറില്‍ എഴുതുന്നത് ബ്ലൂടൂത്ത് സഹായത്തോടെ കമ്പ്യൂട്ടറിലേക്ക് സേവ് ചെയ്യുന്ന സാങ്കേതിക വിദ്യയാണ് ഡിജിറ്റല്‍ പേനയില്‍ ഉപയോഗിച്ചിരിക്കുന്നത്. പേപ്പര്‍ ജോലികള്‍ 40 മുതല്‍ 45 ശതമാനം വരെ കുറക്കാനാവുമെന്നതാണ് ഗുണമായി കാണുന്നത്.
0 comments:
Post a Comment