ഗൂഗിളിന്റെ ഓപറേറ്റിങ്ങ് സിസ്റ്റം വരുന്നു
ഓപറേറ്റിങ്ങ് സിസ്റ്റം രംഗത്തെ കുത്തകക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഗൂഗിള്‍ സ്വതന്ത്ര ഓപറേറ്റിങ്ങ് സിസ്റ്റവുമായി രംഗത്ത് വരുന്നു. ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍ ആയി പുറത്തിറക്കുന്ന ദി ക്രോം എന്നഈ ഓപറേറ്റിങ്ങ് സിസ്റ്റം ആര്ക്കും യഥേഷ്ടം രൂപമാറ്റം വരുത്താവുന്ന തരത്തിലായിരിക്കും. 2010 ല് ദി ക്രോം പുറത്തിറങ്ങിയേക്കും. സ്വതന്ത്ര സോഫ്റ്റുവെയറുകള്ക്ക് ആഗോള തലത്തില്‍ പ്രചാരം കിട്ടുന്ന ഈ സന്ദര്‍ഭത്തില്‍ ഓപ്പണ്‍ സോഴ്സ് ഓപറേറ്റിങ്ങ് സിസ്റ്റം ഗൂഗിള്‍ പുറത്തിറക്കുന്നത് മൈക്രോസോഫ്ടിന് വന്‍ വെല്ലുവിളി ഉയര്‍ത്തും. വെബ് ബ്രൌസര്‍ അധിഷ്ടിത രീതിയായിരിക്കും സവിശേഷത. വെബ് ബ്രൌസേരുകളിലൂടെ തുടക്കത്തില്‍ നോറെബൂക് കംപുറെരുകളിലയിരിക്കും ഇതു ഉപയോഗിക്കുക. വേഗം ലാളിത്യം സുരക്ഷ എന്നിവ ആയിരിക്കും ഈ ഓപറേറ്റിങ്ങ് സിസ്റ്റം മുഖ മുദ്രയായി സ്വീകരിക്കുക.
0 comments:
Post a Comment